#11 Zahir / Kozhi chuttath (grilled chicken) / Easy Recipe Challenge FFT
കോഴി ചുട്ടത്
ചേരുവകൾ:
*ചിക്കൻ 1 Kg
*ചെറുനാരങ്ങ 2
*കുരുമുളക് പൊടി 1 ( TSp)
*ഉപ്പ് (ആവശ്യത്തിന്)
* വലിയ ഉള്ളി 1
* പച്ചമുളക് 4
* ഇഞ്ചി
* വെളുത്തുള്ളി 5-6
* മുളക് പൊടി 2 tsp
* മഞ്ഞൾ പൊടി 1 tsp
* ഗരം മസാല പൊടി 1tsp
* ചിക്കൻ മസാല പൊടി 2 tsp
* വിനാഗിരി 1 tbsp
* സൺഫ്ലവർ ഓയിൽ 1 tbsp
* കറിവേപ്പില 2 ഇല്ലി
തയ്യാറാക്കുന്ന വിധം:
ചിക്കൻ വൃത്തിയാക്കിയ ശേഷം ഉപ്പ്, ചെറുനാരങ്ങ നീര്, കുരുമുളക് പൊടി എന്നിവ ചേർത്ത് ഇളക്കി ഒരു മണിക്കൂർ നേരത്തേക്ക് മാറ്റി വെക്കുക.
ശേഷം ബാക്കി ചേരുവകൾ മിക്സിയിൽ നന്നായി അരച്ച് ചിക്കനിൽ നന്നായി ചേർത്ത് വീണ്ടും ഒരു മണിക്കൂർ നേരത്തേക്ക് മാറ്റി വെക്കുക.
ശേഷം ഈ ചിക്കൻ ഗ്രില്ലിൽ സെറ്റ് ചെയ്ത് നേരത്തേ റെഡി ആക്കിയ കനലിൽ വെക്കുക, പാകത്തിന് വേവ് ആയ ശേഷം നല്ല നാടൻ നെയ്ച്ചോറിൻ്റെ കൂടെ വിളമ്പാം….
source
Super aliyaaa👌👌👌👌😍😍
Maja
ഒരു പ്രൊഫഷണൽ "കുക്കറിന്റെ" ടച്ച് എനിക്ക് പണ്ടേ തോന്നിയിരുന്നു…
Zahir …muthe…poli
iyy poliyenne
ചിക്കൻ ചുടാൻ എല്ലാർകൊണ്ടും പറ്റും, കഴിക്കുന്നവരുടെ മനസ്സ് നിറയണം. അതാണ് യഥാർത്ഥ കൈപ്പുണ്യം 💕
Wow.. Poli saanam ❤❤
Music karanam parayunnath kelkan nalla budhimuttan
Pinne vishesham onnum parayathe nere karyathilekk kadannal kollam
Adipoly daaa 😍
U made it manh
😋😋😋
Great work bro
Kozhi kozhiye thanne chudunna that gadha
😍😍😍😍
നീ ആണെടാ യഥാർത്ഥ കുക്കർ 😃കഴിക്കുന്നത് കൂടെ കാണിക്കായിരുന്നു
Yyoo
Thalarthunnila ramankutty nine thallarthunnila
❤️❤️💜💜
Ushaar
👍👍
Helo zahirkka good work Keep going you have a bright future❤️❤️
പൊളി സാനം
കാട്ടുകോഴിയുടെ കോഴി ചുടല്
കാട്ടുകോഴിയുടെ കോഴി ചുടല്